തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസില്‍ റിട്ട. ജസ്‌റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരെയും പ്രതിചേര്‍ത്ത പോലീസ് അസാധാരണ അറസ്‌റ്റ് നീക്കങ്ങളിലേക്ക് കടക്കുമോയെന്നത് ഉടനറിയാം. എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്റെ പദ്ധതി നടത്തിപ്പ് ഏജന്‍സിയായ മലപ്പുറം, അങ്ങാടിപ്പുറത്തെ കെ.എസ്.എസ്. എന്ന സംഘടനയുടെ പരാതിയിലാണു മുന്‍ ജഡ്‌ജിയെ പ്രതിയാക്കി പെരിന്തല്‍മണ്ണ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. പെരിന്തല്‍മണ്ണ പോലീസ് രണ്ടാംപ്രതിയാക്കിയ അനന്തു കൃഷ്‌ണന്‍ നേരത്തേ അറസ്‌റ്റിലായിരുന്നു. ഒന്നാംപ്രതി കെ.എന്‍. ആനന്ദകുമാര്‍, മൂന്നാംപ്രതി റിട്ട. ജസ്‌റ്റിസ് രാമചന്ദ്രന്‍ നായര്‍ എന്നിവരെ അറസ്‌റ്റ് ചെയ്യാന്‍ സാഹചര്യമുണ്ടെങ്കിലും മതിയായ … Continue reading അസാധാരണ അറസ്‌റ്റ് ഉണ്ടാകുമോ? നിരുത്തരവാദപരമായാണു പോലീസ് പ്രതിചേര്‍ത്തതെന്ന് ജസ്‌റ്റിസ് രാമചന്ദ്രന്‍ നായര്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed