വെറുതെ ആശിപ്പിച്ചു; ഡബിൾ ഡെക്കർ ട്രെയിനിൽ യാത്രക്ക് ഇനിയും കാത്തിരിക്കേണ്ടി വരും;പെ‍ാള്ളാച്ചി– പാലക്കാട് റൂട്ടിലെ പ്ലാറ്റ്ഫേ‍ാമുകളിൽ തടസങ്ങൾ; തിരക്കുള്ള ഇടങ്ങളിൽ സ്റ്റേ‍ാപ്പ് നൽകാത്തത് യാത്രക്കാർക്ക് തിരിച്ചടിയാകും

പാലക്കാട്: ഉദയ് ഡബിൾ ഡെക്കർ ട്രെയിൻ പാലക്കാട്ടേക്കു നീട്ടുന്ന തീയതിയുടെ കാര്യത്തിൽ ഇനിയും തീരുമാനം ആയില്ല. പരീക്ഷണ ഒ‍ാട്ടത്തിൽ പെ‍ാള്ളാച്ചി– പാലക്കാട് റൂട്ടിലെ പ്ലാറ്റ്ഫേ‍ാമുകളിൽ ചിലയിടത്ത് തടസ്സങ്ങൾ കണ്ടെത്തി. അവ താമസിയാതെ പരിഹരിക്കുമെന്ന്  ദക്ഷിണ റയിൽവെ അധികൃതർ പറഞ്ഞു. അതേസമയം, ഉദയ് എക്സ്പ്രസ് പാലക്കാട്ടേക്ക് നീട്ടിയാലും പെ‍ാള്ളാച്ചിക്കും പാലക്കാടിനും ഇടയിൽ സ്റ്റേ‍ാപ്പ് നൽകാത്തത് യാത്രക്കാർക്ക് തിരിച്ചടിയാകും. ഡബിൾ ഡക്കർ സൂപ്പർ ഫാസ്റ്റിന് ദക്ഷിണ റെയിൽവേ തയാറാക്കിയ സമയക്രമത്തിൽ കേ‍ായമ്പത്തൂർ കഴിഞ്ഞാൽ സ്റ്റേ‍ാപ്പ് പെ‍ാള്ളാച്ചിയിലും പാലക്കാടും മാത്രമാണ്. പേ‍ാത്തനൂർ ജംക്‌ഷനിലും … Continue reading വെറുതെ ആശിപ്പിച്ചു; ഡബിൾ ഡെക്കർ ട്രെയിനിൽ യാത്രക്ക് ഇനിയും കാത്തിരിക്കേണ്ടി വരും;പെ‍ാള്ളാച്ചി– പാലക്കാട് റൂട്ടിലെ പ്ലാറ്റ്ഫേ‍ാമുകളിൽ തടസങ്ങൾ; തിരക്കുള്ള ഇടങ്ങളിൽ സ്റ്റേ‍ാപ്പ് നൽകാത്തത് യാത്രക്കാർക്ക് തിരിച്ചടിയാകും