പനിമൂലം പീഡിയാട്രിക് വിഭാഗത്തിൽ പ്രവേശിപ്പിച്ച 13 കാരിയെ രാത്രി വൈദ്യപരിശോധനയ്ക്കിടെ ബലാത്സംഗം ചെയ്തു; ജൂനിയർ ഡോക്ടർ അറസ്റ്റിൽ

പനിമൂലം പീഡിയാട്രിക് വിഭാഗത്തിൽ പ്രവേശിപ്പിച്ച 13 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ജൂനിയർ ഡോക്ട ർ അറസ്റ്റിൽ. ആഗ്രയിലെ സരോജിനി നായിഡു മെഡിക്കൽ കോളേജ് ആൻ്റ് ഹോസ്പിറ്റലിലെ (എസ്എൻഎംസിഎച്ച്) ജൂനിയർ ഡോക്ടറെയാണ് സെപ്തംബർ 10 ന് നടന്ന സംഭവത്തിൽ അറസ്റ്റ് ചെയ്തത്. Junior doctor arrested for raping 13-year-old girl during medical examination ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ 28 കാരനായ ദിൽഷാദ് ഹുസൈനെ യാണ് പിടികൂടിയത്.സെപ്റ്റംബർ 10 നാണ് സംഭവം നടന്നതെന്നാണ് … Continue reading പനിമൂലം പീഡിയാട്രിക് വിഭാഗത്തിൽ പ്രവേശിപ്പിച്ച 13 കാരിയെ രാത്രി വൈദ്യപരിശോധനയ്ക്കിടെ ബലാത്സംഗം ചെയ്തു; ജൂനിയർ ഡോക്ടർ അറസ്റ്റിൽ