സംയുക്ത പാര്‍ലമെന്‍ററി സമിതി അംഗീകരിച്ചു; വഖഫ് ഭേദഗതി ബില്‍ നാളെ ലോക്‌സഭയിൽ അവതരിപ്പിക്കും; അനുവാദമില്ലാതെ വിയോജനക്കുറിപ്പ്‌ നീക്കം ചെയ്തതായി കോണ്‍ഗ്രസ് എംപി

സംയുക്ത പാര്‍ലമെന്‍ററി സമിതി അംഗീകരിച്ച വഖഫ് ഭേദഗതി ബില്‍ നാളെ ലോക്‌സഭയിൽ അവതരിപ്പിക്കും. അതേസമയം തന്റെ അനുവാദമില്ലാതെ വിയോജനക്കുറിപ്പ്‌ നീക്കം ചെയ്തതായി കോണ്‍ഗ്രസ് എംപി സയ്യിദ് നസീർ ഹുസൈൻ ആരോപിച്ചു. “വഖഫ് (ഭേദഗതി) ബില്ലിലെ സംയുക്ത സമിതി അംഗമെന്ന നിലയിൽ സയ്യിദ് നസീർ ബില്ലിനെ എതിർത്ത് വിശദമായ വിയോജനക്കുറിപ്പ് സമർപ്പിച്ചിരുന്നു. എന്നാല്‍ എന്റെ സമ്മതം ചോദിക്കാതെ വിയോജിപ്പിന്‍റെ ചില ഭാഗങ്ങൾ തിരുത്തിയെഴുതിയെന്നാണ് ഹുസൈന്‍ ആരോപിക്കുന്നത്. വഖഫിൻ്റെ ആനുകൂല്യങ്ങൾ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും പാവപ്പെട്ടവർക്കും സ്ത്രീകൾക്കും അനാഥർക്കും നൽകണമെന്ന് ഞങ്ങൾ നിര്‍ദേശിച്ചിട്ടുണ്ടെന്നും … Continue reading സംയുക്ത പാര്‍ലമെന്‍ററി സമിതി അംഗീകരിച്ചു; വഖഫ് ഭേദഗതി ബില്‍ നാളെ ലോക്‌സഭയിൽ അവതരിപ്പിക്കും; അനുവാദമില്ലാതെ വിയോജനക്കുറിപ്പ്‌ നീക്കം ചെയ്തതായി കോണ്‍ഗ്രസ് എംപി