കരളിനെ കാൻസർ കാർന്നുതിന്നപ്പോഴും അതിനെ പുഞ്ചിരി കൊണ്ട് നേരിട്ടു;രോഗം അവഗണിച്ച് യാത്രകൾ നടത്തി, വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ പങ്കുവെച്ചു; അനു വാര്യരുടെ സംസ്കാരം ഇന്ന്

കൊല്ലം: മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ അനു വാര്യർ (അനു സിനുബാൽ) നിര്യാതനായി. 49 വയസ്സായിരുന്നു.Journalist and writer Anu Warrier (Anu Sinubal) passed away ദുബായിൽ ഖലീജ് ടൈംസിൽ സീനിയർ കോപ്പി എഡിറ്ററായിരുന്ന അനു വാര്യർ അർബു​ദ രോ​ഗബാധിതനായി ചികിത്സയിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്. കൊല്ലം പാരിപ്പള്ളിയിലെ വീട്ടിൽ ഇന്നലെ വൈകിട്ട് 4.30 ഓടെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പാരിപ്പള്ളി ഇ എസ് ഐ ആശുപത്രിക്ക് സമീപമുള്ള വീട്ടുവളപ്പിൽ നടക്കും. തിരുവനന്തപുരം പ്രസ് … Continue reading കരളിനെ കാൻസർ കാർന്നുതിന്നപ്പോഴും അതിനെ പുഞ്ചിരി കൊണ്ട് നേരിട്ടു;രോഗം അവഗണിച്ച് യാത്രകൾ നടത്തി, വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ പങ്കുവെച്ചു; അനു വാര്യരുടെ സംസ്കാരം ഇന്ന്