കുവൈത്ത്‌സിറ്റി: കണ്ണൂർ ഇരട്ടി എടൂർ മണപ്പാട്ട് വീട്ടിൽ ഷിജു ജോസഫിന്റെ ഭാര്യ ജോളി ഷിജു (43) അർബുദത്തെ തുടർന്ന് നാട്ടിൽ ചികിൽസയിലിരിക്കെ അന്തരിച്ചു. നാല് മാസം മുമ്പാണ് ചികിൽസാർത്ഥം നാട്ടിലേക്ക് പോയത്. സ്വകാര്യ ഇൻഷുറൻസ് കമ്പനിയിലെ ജീവനക്കാരിയായ ജോളി, വർക്ക് ഫ്രം ഹോം അടിസ്ഥാനത്തിൽ കഴിഞ്ഞ ആഴ്ച വരെ ജോലി ചെയ്തിരുന്നു. Jolly Shiju passed away while undergoing treatment in the country due to cancer മക്കൾ: ജോയൽ ഷിജു, ജൂവൽ ഷിജു … Continue reading അർബുദത്തിനെതിരെ അവസാനം വരെ പൊരുതി; കഴിഞ്ഞ ആഴ്ച വരെ ജോലി ചെയ്തു; നാട്ടിൽ ചികിൽസയിലിരിക്കെ പ്രവാസി യുവതി അന്തരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed