സ്കോലൻഡ് മലയാളി അസോസിയേഷൻ (എസ്.എം.എ.)യുടെ നേതൃത്വത്തിൽ സംയുക്ത ഈസ്റ്റർ -വിഷു -ഈദ് ആഘോഷം ഏപ്രിൽ 26ന്

സമൂഹത്തിന്റെ ഐക്യത്തിന്റെയും , സ്നേഹത്തിന്റെയും പ്രതീകമായി, എസ്.എം.എ. (സ്കോട്ലൻഡ് മലയാളി അസോസിയേഷൻ) ഏപ്രിൽ 26ന് വൻ ആഘോഷത്തിനൊരുങ്ങുന്നു. വിവിധ സംസ്കാരങ്ങളും പാരമ്പര്യങ്ങളും കോര്‍ത്തിണക്കിയ , ഈ സംയുക്ത പരിപാടി മലയാളി സമൂഹത്തിന്റെ കൂട്ടായ്മയും, മത സൗഹാർദവും, ശക്തി പെടുത്തുക എന്നതാണ് ലക്ഷ്യം. ഏപ്രിൽ 26ന് വൈകുന്നേരം 4 മണിക്ക് പരിപാടികൾ ആരംഭിക്കും. വിവിധ സംഘടനാ നേതാക്കളും, സാമൂഹിക, സാംസ്കാരിക പ്രവർത്തകരും സംബന്ധിക്കും. സമകാലിക, സാമൂഹിക വിഷയങ്ങളെ ആസ്പദമാക്കി ഒരു മനോഹര നാടകപ്രകടനം അരങ്ങേറും. SMA യുടെ യുവ … Continue reading സ്കോലൻഡ് മലയാളി അസോസിയേഷൻ (എസ്.എം.എ.)യുടെ നേതൃത്വത്തിൽ സംയുക്ത ഈസ്റ്റർ -വിഷു -ഈദ് ആഘോഷം ഏപ്രിൽ 26ന്