തിരുവനന്തപുരം: മലയാളി നഴ്സുമാർക്ക് ജർമ്മനിയിൽ തൊഴിലവസരം. 100 നഴ്സുമാരെയാണ് നോർക്കവഴി റിക്രൂട്ട് ചെയ്യുന്നത്. നോർക്ക ട്രിപ്പിൾ വിൻ കേരള പദ്ധതിയുടെ ഏഴാം ഘട്ടത്തിന്റെ ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ജർമനിയിലെ വിവിധ ഹോസ്പിറ്റലുകളിലാണ് നിയമനം ലഭിക്കുക. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകൾ വഴി അപേക്ഷ നൽകണം. മേയ് 2ന് മുൻപ് അപേക്ഷ സമർപ്പിക്കണം. നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായാണ് ഈ നഴ്സിങ് … Continue reading ജർമ്മനിയിലേക്ക് പറക്കാം; വിമാന ടിക്കറ്റ് ഉൾപ്പെടെയുള്ള എല്ലാ യാത്രാ ചെലവുകളും സൗജന്യം; അവസരം മലയാളി നഴ്സുമാർക്ക് മാത്രം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed