ബിരുദ, ബിരുദാനന്തരധാരികൾക്ക് കേന്ദ്ര സർവീസിൽ പരീക്ഷയെഴുതാതെ വൻ ശമ്പളത്തിൽ ജോലി നേടാൻ അവസരം. ന്യൂഡൽഹയിലെ ക്യാബിനറ്റ് സെക്രട്ടറിയേറ്റ് ഓഫീസിൽ ഡെപ്യൂട്ടി ഫീൽഡ് ഓഫീർ തസ്‌തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.Job in central service with huge salary without appearing for exam കമ്പ്യൂട്ടർ സയൻസ്, ഐടി വിഭാഗത്തിലും ഇലക്‌ട്രോണിക്‌സ്, കമ്മ്യൂണിക്കേഷൻ വിഭാഗത്തിലുമായി 80 വീതം ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2022, 2023,2024 വർഷങ്ങളിലെ ഗേറ്റ് സ്‌കോർ പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്. 95,000 രൂപയാണ് ശമ്പളം. എഞ്ചിനീയറിംഗ് അല്ലെങ്കിൽ ടെക്‌നോളജിയിൽ … Continue reading കേന്ദ്ര സർവീസിൽ പരീക്ഷയെഴുതാതെ തന്നെ വൻ ശമ്പളത്തിൽ ജോലി; അവസരം 30 വയസിൽ താഴെയുള്ള ബിരുദ, ബിരുദാനന്തരധാരികൾക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed