ഇടുക്കിയിൽ നിന്നും ജീപ്പ് മോഷ്ടിക്കും, കമ്പത്തെത്തിച്ച് പൊളിച്ച് വിൽക്കും; പ്രതികൾ കുടുങ്ങിയതിങ്ങനെ:

ഇടുക്കിയിൽ നിന്നും ജീപ്പ് മോഷ്ടിച്ച് കമ്പത്ത് പൊളിക്കാൻ നൽകുന്ന സംഘത്തെ വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തു. അണക്കര പാമ്പ് പാറയിൽനിന്നുമാണ് ഇവർ ജീപ്പ് മോഷ്ടിച്ചത്. സംഭവത്തിൽ മൂന്ന് പ്രതികളെ വണ്ടൻമേട് പോലീസ് അറസ്റ്റു ചെയ്തു. കുമളി റോസാപ്പൂക്കണ്ടം ദേവികാ ഭവനത്തിൽ ജിഷ്ണു(24), കുമളി ഗാന്ധിനഗർ കോളനി സ്വദേശി ഭുവനേശ് (22) റോസാപ്പൂ കണ്ടം മേട്ടിൽ അജിത്ത് (24) എന്നിവരെയാണ് വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച മൂന്നിനാണ് അണക്കര പാമ്പ് പാറ സ്വദേശി മൂലേപള്ളത്തു വീട്ടിൽ കുഞ്ഞുമോൻ … Continue reading ഇടുക്കിയിൽ നിന്നും ജീപ്പ് മോഷ്ടിക്കും, കമ്പത്തെത്തിച്ച് പൊളിച്ച് വിൽക്കും; പ്രതികൾ കുടുങ്ങിയതിങ്ങനെ: