തന്റെ ആത്മാവിനെ പിശാചിന് വിൽക്കാൻ പിതാവ് ശ്രമിച്ചു! വെളിപ്പെടുത്തലുമായി സ്കാര നരഭോജിയുടെ മകൾ

തന്റെ ആത്മാവിനെ പിശാചിന് വിൽക്കാൻ പിതാവ് ശ്രമിച്ചെന്ന് സ്വീഡിഷ് യുവതിയുടെ വെളിപ്പെടുത്തൽ 1 സ്വീഡനിലെ കുപ്രസിദ്ധ കുറ്റവാളിയും നരഭോജിയുമായ ഇസാക്കിൻ ജോൺസൺ എന്ന ഇസാക്കിൻ ഡ്രാബാദിന്റെ മകൾ ജാമി-ലീ എന്ന യുവതിയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. പിതാവ് തന്റെ ആത്മാവിനെ പിശാചിന് വിൽക്കാൻ ശ്രമം നടത്തിയപ്പോൾ അമ്മയാണ് തന്നെ സഹായിച്ചതെന്നും ജാമി-ലീ പറയുന്നു. മാതൃദിനത്തിൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലാണ് ജാമി-ലീ ഇക്കാര്യങ്ങൾ പറയുന്നത്. താൻ വളർന്നത് ക്രൂരമായ കുറ്റകൃത്യങ്ങളുടെ നിഴലിൽ ആണ്. പിതാവായ ഡ്രാബാദ് … Continue reading തന്റെ ആത്മാവിനെ പിശാചിന് വിൽക്കാൻ പിതാവ് ശ്രമിച്ചു! വെളിപ്പെടുത്തലുമായി സ്കാര നരഭോജിയുടെ മകൾ