കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയ ശേഷം ദിവ്യ മുങ്ങി; ഒളിവിൽ പോയത് പോലീസ് ചോദ്യം ചെയ്യാനുള്ള നീക്കം ആരംഭിച്ചതോടെ

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വൈകുമെന്നതിനാൽ പി പി ദിവ്യ ഒളിവിലെന്ന് സൂചന. ചോദ്യം ചെയ്യലിന് പൊലീസ് ശ്രമം തുടങ്ങിയതോടെയാണ് നീക്കം. ദിവ്യക്ക് പൊലീസ് സാവകാശം നൽകുന്നുവെന്ന വിമർശനം ശക്തമാണ്. പി.പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷതലശ്ശേരി സെഷൻസ് കോടതി ഇന്ന് പരിഗണിച്ചേക്കില്ലെന്നാണ് വിവരം. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയതിന് ശേഷമാണ് ദിവ്യ ഒളിവിൽ പോയത്. എഡിഎമ്മിന്റെ മരണം വിവാദമായതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും … Continue reading കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയ ശേഷം ദിവ്യ മുങ്ങി; ഒളിവിൽ പോയത് പോലീസ് ചോദ്യം ചെയ്യാനുള്ള നീക്കം ആരംഭിച്ചതോടെ