60 വയസുകാരെ 25 ൽ എത്തിക്കാൻ ഇസ്രയേൽ നിർമിത ടൈം മെഷീൻ ; പണം നൽകിയവർക്ക് സംഭവിച്ചത്….!

യു.പി.യിലെ കാൺപൂരിൽ പ്രായം കുറയ്്ക്കാനുള്ള ഇസ്രയേൽ നിർമിത ടൈം മെഷീൻ നൽകാം എന്നു പറഞ്ഞ് ഒട്ടേറെയാളുകളിൽ നിന്നായി ദമ്പതികൾ 35 കോടി രൂപ തട്ടിയെടുത്തു. കാൺപൂർ സ്വദേശികളായ രാജീവ് ദുബൈയും ഭാര്യ രശ്മി ദുബേയുമാണ് തട്ടിപ്പു നടത്തിയത്. Israel-made time machine to bring 60-year-olds to 25 scam 60 വയസുകാരെ 25 വയസിന് സമാനമായ രീതിയിലെത്തിക്കുമെന്ന് ഇവർ ഇടപാടുകാരെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. ഓക്‌സിജൻ തെറാപ്പി ഉപയോഗിച്ചാണ് ഇത്തരത്തിൽ ശരീരത്തിൽ മാറ്റങ്ങൾ ഉണ്ടാക്കുകയെന്നാണ് ഇവർ പറഞ്ഞിരുന്നത്. … Continue reading 60 വയസുകാരെ 25 ൽ എത്തിക്കാൻ ഇസ്രയേൽ നിർമിത ടൈം മെഷീൻ ; പണം നൽകിയവർക്ക് സംഭവിച്ചത്….!