ഗോലാൻ കുന്നിൽ ഹിസ്ബുള്ള റോക്കറ്റ് ആക്രമണം; രണ്ട് ഇസ്രയേലി പൗരന്മാർ കൊല്ലപ്പെട്ടു
ഗോലാൻ കുന്നിലേക്ക് ലെബനനിലെ സായുധ സംഘമായ ഹിസ്ബുള്ള നടത്തിയ റോക്കറ്റ് ആക്രണണത്തിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് ഇസ്രയേലി പൗരന്മാർ കൊല്ലപ്പെട്ടു. ഗോലാൻ കുന്നിലെ നഫാഹ് ജങ്ങ്ഷനിൽവെച്ചാണ് കാറിൽ റോക്കറ്റ് പതിച്ചത്. (US says Modi’s visit to Russia will not affect US-India relations) ബെയ്‌റൂത്തിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതിന് ശേഷം ഹിസ്ബുള്ള ഗോലാൻ കുന്നുകളിലേക്ക് വ്യാപക ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിന്റെയും ഗോലാൻ കുന്നിലെ ഇസ്രയേൽ മിലിട്ടറി സംവിധാനങ്ങളുടെയും 9 മിനുട്ട് നീളുന്ന … Continue reading ഗോലാൻ കുന്നിൽ ഹിസ്ബുള്ള റോക്കറ്റ് ആക്രമണം; രണ്ട് ഇസ്രയേലി പൗരന്മാർ കൊല്ലപ്പെട്ടു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed