കൊച്ചി: സ്വന്തം മണ്ണിൽ ബെംഗളുരുവിനെതിരെ നാണം കെട്ട തോൽവി ഏറ്റുവാങ്ങി കേരളാ ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരെ മൂന്നുഗോളുകൾക്കാണ് ബെംഗളൂരു എഫ്സിയുടെ വിജയം. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരം പ്രീതം കോട്ടാലും ഗോൾകീപ്പർ സോംകുമാറും വരുത്തിയ അബദ്ധങ്ങളാണ് ബെംഗളുരുവിന്റെ ജയത്തിനു വഴിയൊരുക്കിയത്.(ISL: Bengaluru FC beats Kerala Blasters) ബെംഗളൂരുവിനായി എഡ്ഗർ മെൻഡസ് ഇരട്ട ഗോളുകൾ നേടി. കളി തുടങ്ങി എട്ടാം മിനിറ്റിൽ തന്നെ ബെംഗളൂരു ഗോൾ വേട്ട ആരംഭിച്ചു. മുൻ ബ്ലാസ്റ്റേഴ്സ് താരമായ പെരേര ഡിയാസാണ് ലീഡ് സമ്മാനിച്ചത്. ബ്ലാസ്റ്റേഴ്സ് … Continue reading തുടരെ പിഴവുകൾ, തട്ടകത്തിൽ കണ്ണീർ തോൽവി ഏറ്റുവാങ്ങി ബ്ലാസ്റ്റേഴ്‌സ്; ബെംഗളുരുവിന്റെ വിജയം ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed