വിറ്റാമിന്‍ സി കുറവാണോ ? ശരീരം കാണിക്കും ഈ ലക്ഷണങ്ങൾ; ഇവ കണ്ടാൽ എത്രയും പെട്ടെന്ന് ചികിത്സ തേടുക

വൈറ്റമിൻ സി ശരീരത്തിലെ ശാരീരിക പ്രവർത്തനങ്ങൾക്ക് അത്യന്താപേക്ഷിതമാണ്. . ഇത് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതുമുതൽ ചർമ്മത്തിന്റെ ആരോഗ്യത്തിന് വരെ പ്രധാന പങ്ക് വഹിക്കുന്നു. ശരീരത്തിൽ വിറ്റാമിൻ സി കുറവായാൽ നിരവധി പ്രശ്നങ്ങൾ ഉണ്ടാകാം. നെല്ലിക്ക, നാരങ്ങ, ഓറഞ്ച്, കിവി, പപ്പായ, സ്‌ട്രോബെറി, ബ്രോക്കോളി, ബെൽ പെപ്പർ, തക്കാളി, പേരയ്ക്ക, ചീര, മധുരക്കിഴങ്ങ് എന്നിവ വിറ്റാമിൻ സിയുടെ മികച്ച ഉറവിടങ്ങളാണ്. Is there a vitamin C deficiency? The body will show these symptoms എല്ലുകളുടെ … Continue reading വിറ്റാമിന്‍ സി കുറവാണോ ? ശരീരം കാണിക്കും ഈ ലക്ഷണങ്ങൾ; ഇവ കണ്ടാൽ എത്രയും പെട്ടെന്ന് ചികിത്സ തേടുക