പാചകവാതക സിലിണ്ടർ ഉപഭോക്താക്കൾ മസ്‌റ്ററിംഗ് നടത്തണം എന്ന വാർത്ത അടുത്ത ദിവസങ്ങളായി പുറത്തുവരികയാണ്. അവസാന തീയതി നിശ്ചയിച്ചിട്ടില്ലെന്ന് അധികൃതർ ആവർത്തിക്കുമ്പോഴും വലിയതോതിലാണ് ഉപഭോക്താക്കൾ ഏജൻസികളിലേയ്ക്ക് എത്തുന്നത്. (Is the news that we will not get gas from next month if we don’t do mustering) മസ്റ്ററിംഗ് നടത്തിയില്ലെങ്കിൽ അടുത്ത മാസം മുതൽ ഗ്യാസ് ലഭിക്കില്ലെന്ന് വാർത്ത പ്രചരിച്ചതും തിരക്കിന് കാരണമായി. കൂടുതൽസമയം ക്യൂവിൽ നിൽക്കേണ്ടിവരുന്നത് വയോധികരെയും രോഗികളെയും വലച്ചു. പ്രായമായവരുടെ പേരിലാണ് … Continue reading മസ്റ്ററിംഗ് നടത്തിയില്ലെങ്കിൽ അടുത്ത മാസം മുതൽ ഗ്യാസ് ലഭിക്കില്ലെന്ന വാർത്ത സത്യമോ ? കേന്ദ്ര സർക്കാർ നൽകുന്ന മറുപടി ഇതാണ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed