ഇടുക്കി ഉപ്പുതറയിൽ നടന്നതെന്ത്..? വീട്ടിലെത്തിയ മകൻ കണ്ടത് ചോരവാർന്ന് കിടക്കുന്ന അമ്മയെ; കൊലയ്ക്ക് പിന്നിൽ ഭർത്താവോ… ?

ഇടുക്കി ഉപ്പുതറയിൽ കൊലയ്ക്ക് പിന്നിൽ ഭർത്താവോ…? ഇടുക്കി ഉപ്പുതറയിൽ വീട്ടമ്മയെ വീടിനുള്ളിൽ ചോര വാർന്ന് മരിച്ചനിലയിൽ വീടിനുള്ളിൽ കണ്ടെത്തി. ഉപ്പുതറ മത്തായിപ്പാറ, എംസി കവലയ്ക്ക് സമീപം മലേക്കാവിൽ രതീഷിന്റെ (സുബിൻ ) ഭാര്യ രജനിയാണ് (38) മരിച്ചത്. സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. വീട്ടമ്മയടെ ഭർത്താവ് സുബിൻ ഒളിവിലാണ് ഉപ്പുതറ പോലീസ് ഇയാൾക്കായി അന്വേഷണം ആരംഭിച്ചു. സുബിനും ഭാര്യ രജനിയുമായി കുടുംബ കലഹം പതിവായിരുന്നു. ഇത് സംബന്ധിച്ച് പലതവണ പോലീസിൽ പരാതികളും ലഭിച്ചിട്ടുണ്ട്. സുബിനുമായി പിണങ്ങി പിണങ്ങി … Continue reading ഇടുക്കി ഉപ്പുതറയിൽ നടന്നതെന്ത്..? വീട്ടിലെത്തിയ മകൻ കണ്ടത് ചോരവാർന്ന് കിടക്കുന്ന അമ്മയെ; കൊലയ്ക്ക് പിന്നിൽ ഭർത്താവോ… ?