ബശ്ശാർ അൽ അസദിന്റെ ഭാര്യ വിവാഹ മോചനം നേടി ലണ്ടനിലേക്കോ…? പ്രതികരിച്ച് ക്രൈംലിൻ:

സിറിയൻ പ്രസിഡന്റായിരുന്ന ബശ്ശാർ അൽ അസദിന്റെ ഭാര്യ സമ ആൽ അസദ് വിവാഹമോചനം നേടി ലണ്ടനിലേക്ക് പറക്കുന്നു എന്ന വാർത്തയോട് പ്രതികരിച്ച് ക്രൈംലിൻ. അന്താരാഷ്ട്ര മാധ്യമങ്ങളിൽ പടർന്നുപിടിച്ച വാർത്തയോട് ആദ്യമായാണ് റഷ്യ പ്രതികരിക്കുന്നത്. Is Bashar al-Assad’s wife getting a divorce and moving to London?… Crimlin responds: സമ മോസ്‌കോയിലെ ജീവിതം മടുത്തുവെന്നും വിവാഹ മോചനത്തിനായി റഷ്യിലെ കോടതിയെ സമീപിച്ചിരിക്കുകയാണെന്നുമായിരുന്നു വാർത്ത. ബ്രിട്ടീഷ് വംശജയായ സമ ലണ്ടനിലേക്ക് മടങ്ങാൻ ശ്രമിക്കുന്നു എന്നായിരുന്നു വാർത്ത. … Continue reading ബശ്ശാർ അൽ അസദിന്റെ ഭാര്യ വിവാഹ മോചനം നേടി ലണ്ടനിലേക്കോ…? പ്രതികരിച്ച് ക്രൈംലിൻ: