ബതിന്‍ഡ: രാജ്യത്ത് വീണ്ടും ട്രെയിന്‍ അട്ടിമറി ശ്രമം. റെയിൽവേ ട്രാക്കില്‍ ഇരുമ്പ് കമ്പികള്‍ കണ്ടെത്തി. പഞ്ചാബിലെ ബതിന്‍ഡയില്‍ തിങ്കളാഴ്ചയാണ് സംഭവം. ചരക്കുതീവണ്ടിയിലെ ലോക്കോ പൈലറ്റാണ് ട്രാക്കില്‍ ഇരുമ്പ് കമ്പികള്‍ കിടക്കുന്നത് കണ്ടത്.(Iron bars were found on the railway track) തിങ്കളാഴ്ച പുലര്‍ച്ചെ 3 മണിക്കാണ് ബതിന്‍ഡയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുന്ന ചരക്ക് തീവണ്ടിയുടെ പാതയില്‍ ഇരുമ്പ് കമ്പികള്‍ കണ്ടെത്തുന്നത്. ട്രാക്കിന്റെ മധ്യത്തിലാണ് ഇത് കിടന്നിരുന്നത്. ഉടൻ തന്നെ തീവണ്ടി നിര്‍ത്തിയത് വൻ അപകടമൊഴിവാക്കി. സംഭവത്തിൽ … Continue reading രാജ്യത്ത് ട്രെയിൻ അട്ടിമറി ശ്രമം വ്യാപകമാകുന്നു; റെയിൽവേ ട്രാക്കിൽ ഇരുമ്പ് കമ്പികൾ കണ്ടെത്തി, അന്വേഷണം ആരംഭിച്ച് പോലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed