ഐപിഎൽ പൂരം നാളെ മുതൽ! ഇത്തവണ കളി മാറും, കളം നിറയും!

ഐപിഎൽ പൂരം നാളെ മുതൽ! ഇത്തവണ കളി മാറും, കളം നിറയും! ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 19-ാം എഡിഷൻ ആവേശകരമായ തുടക്കത്തിനൊരുങ്ങുന്നു. ശനിയാഴ്ച ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (RCB)യും സൺറൈസേഴ്‌സ് ഹൈദരാബാദ് (SRH)യും ഏറ്റുമുട്ടുന്നതോടെയാണ് ടൂർണമെന്റിന് തുടക്കം കുറിക്കുന്നത്. രാത്രി 7.30-നാണ് മത്സരം. ഇത്തവണയും ലോക ക്രിക്കറ്റിലെ വമ്പൻ താരനിരയാണ് ഐപിഎലിന്റെ ആകർഷണം. മഹേന്ദ്രസിംഗ് ധോനി, വിരാട് കോലി, രോഹിത് ശർമ, സഞ്ജു സാംസൺ, ശുഭ്മൻ ഗിൽ, … Continue reading ഐപിഎൽ പൂരം നാളെ മുതൽ! ഇത്തവണ കളി മാറും, കളം നിറയും!