ആപ്പിൾ ആരാധകർ ഏറെ നാളായി കാത്തിരുന്ന ഐ.ഫോൺ 16 സെപ്റ്റംബറിൽ വിപണിയിൽ എത്തുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ഫീച്ചറുകളും പുറത്തുവന്നു. iPhone 16 and iPhone Pro Max arrive with great features മികച്ച ക്യാമറ ഫീച്ചറുകൾ ഇവയ്ക്ക് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. 48 എം.പി. ഇരട്ട ക്യാമറകൾ കൂടുതൽ സൂമിങ്ങ് നൽകുന്നു. ഐ.ഫോൺ 15 ൽ കൊടുത്തിരുന്ന 3x സൂമിങ്ങിന് പകരം 5x സൂമിങ്ങ് ഐ.ഫോൺ 16 വാഗ്ദ്ധാനം ചെയ്യുന്നു. സൂം ചെയ്‌തെടുത്ത ചിത്രത്തിന് മികച്ച ഗുണനിലവാരവും … Continue reading കിടിലൻ ഫീച്ചറുകളുമായി ഐ.ഫോൺ 16 , ഐ.ഫോൺ പ്രോ മാക്‌സ് എത്തുന്നു! സെപ്റ്റംബറിൽ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഫോണിന്റെ സവിശേഷതകൾ:
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed