നിക്ഷേപകന്റെ ആത്മഹത്യ: ബാങ്ക് ജീവനക്കാർ കുടുങ്ങും; കൈയ്യൊഴിഞ്ഞ് ബാങ്ക് ഭരണസമിതി

കട്ടപ്പന റൂറൽ ഡെവലപ്മെന്റ് കോ – ഓപ്പറേറ്റീവ് സൊസൈറ്റിയ്ക്ക് മുന്നിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്ന് ആത്മഹത്യാക്കുറിപ്പിൽ പേരുള്ള മൂന്നു ജീവനക്കാർ കുടുങ്ങും. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കാനാണ് പോലീസ് നീക്കമെന്ന് സൂചനയുണ്ട്. Investor’s suicide: Bank employees will be trapped; Bank board of directors gives up സെക്രട്ടറി റെജി എബ്രഹാം, സീനിയർ ക്ലർക്ക് സുജാമോൾ ജോസ്, ജൂനിയർ ക്ലർക്ക് ബിനോയി തോമസ് എന്നിവർക്കെതിരെ ആത്മഹത്യാക്കുറിപ്പിൽ സൂചനകളുള്ളത്. ഇവരെ സസ്പെൻഡ് ചെയ്തതായി … Continue reading നിക്ഷേപകന്റെ ആത്മഹത്യ: ബാങ്ക് ജീവനക്കാർ കുടുങ്ങും; കൈയ്യൊഴിഞ്ഞ് ബാങ്ക് ഭരണസമിതി