ഇടുക്കിയിൽ അന്തർസംസ്ഥാന ചന്ദനക്കൊള്ള സംഘാംഗങ്ങൾ വനംവകുപ്പിന്റെ പിടിയിലായി. സന്യാസിയോട സ്വദേശി ചെരുവിളപുത്തൻവീട് എസ്.ഷിബു, തൂക്കുപാലം സ്വദേശികളായ സച്ചു, ബിജു എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രതികളെ അറസ്റ്റ് ചെയ്തത്. Inter-state sandalwood gang arrested in Idukki സംഘത്തിലെ പ്രധാനി അഖിൽ കർണാടകയിലേക്ക് കടന്നതായാണ് രഹസ്യ വിവരമുണ്ട്. സന്യാസിയോടയിലുള്ള എസ്.ഷിബുവിന്റെ വീടിനു പിന്നിൽ ചന്ദനമരം ചെത്തി മിനുക്കുന്നതിനിടെ 45 കിലോ ചന്ദനവും ആയുധങ്ങളുമായി ഉടുമ്പന്നൂർ സ്വദേശി ചെരുവുപറമ്പിൽ സുനീഷ് … Continue reading ഇടുക്കിയിൽ അന്തർ സംസ്ഥാന ചന്ദനക്കൊള്ള സംഘം അറസ്റ്റിൽ; പിടിയിലായത് വീടിനു പിന്നിൽ ചന്ദനമരം ചെത്തി മിനുക്കുന്നതിനിടെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed