തിരുവനന്തപുരം: ഫേസ്ബുക്കിലെ മുഖ്യമന്ത്രിക്കൊപ്പമുള്ള കവർചിത്രം മാറ്റി പി വി അൻവർ എംഎൽഎ. മുഖ്യമന്ത്രിക്ക് പിന്നാലെ പാർട്ടിയും പരസ്യമായി തള്ളിപ്പറഞ്ഞതോടെ പരസ്യ പ്രസ്താവനകൾ താത്കാലികമായി നിർത്തുന്നുവെന്ന് അൻവർ ഇന്നലെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.Instead of the picture with the Chief Minister, the picture with the activists was made as the cover pictur പാർട്ടിയാണ് എല്ലാറ്റിനും മുകളിലെന്നും വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രത്തിന് പകരം പ്രവർത്തകർക്ക് ഒപ്പം ഉള്ള ഫോട്ടോയാണ് കവർ ചിത്രമാക്കിയത്. സമൂഹ മാധ്യമങ്ങളിൽ … Continue reading മുഖ്യമന്ത്രിക്കൊപ്പമല്ല, ഇനി ജനങ്ങൾക്കൊപ്പം; കവർചിത്രം മാറ്റി പി വി അൻവർ എംഎൽഎ; പിന്തുണ നൽകി സൈബർ സഖാക്കൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed