ഇടുക്കി കട്ടപ്പനയിൽ ഇൻഫാം കർഷക റാലിയും പൊതുസമ്മേളനവും

ഇടുക്കി കട്ടപ്പനയിൽ ഇൻഫാം കർഷക റാലിയും പൊതുസമ്മേളനവും. ഇടുക്കി കട്ടപ്പനയിൽ ഇൻഫാം രജതജൂബിലി സമാപന സമ്മേളനാഘോഷങ്ങളുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി കർഷക സമ്മേളനവും റാലിയും ശനിയാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് 1.30 ന് ഓസാനം സ്‌കൂൾ മൈതാനിയിൽ നിന്നും സെയ്ന്റ് ജോർജ് സ്‌കൂൾ മൈതാനിയിൽ നിന്നും പതിനായിരത്തിലധികം കർഷകർ പങ്കെടുക്കുന്ന റാലി നടക്കും. ഇൻഫാം ദേശീയ ചെയർമാൻ ഫാ.തോമസ് മറ്റമുണ്ടയിൽ റാലി ഫ്‌ളാഗ് ഓഫ് ചെയ്യും. ദേശീയ സെക്രട്ടറി മാത്യു മാമ്പറമ്പിൽ, ദേശീയ കമ്മിറ്റി അംഗങ്ങളായ ജോയി തെങ്ങുംകുഴി, സി.യു.ജോൺ, … Continue reading ഇടുക്കി കട്ടപ്പനയിൽ ഇൻഫാം കർഷക റാലിയും പൊതുസമ്മേളനവും