ഇന്ത്യൻ യുവാവ് അമേരിക്കയിൽ വെടിയേറ്റ് മരിച്ചു: രവിയുടെ വേർപാട് പഠനശേഷം ജോലി അന്വേഷിക്കുന്നതിനിടെ
അമേരിക്കയിൽ വെടിയേറ്റ് ഇന്ത്യൻ ഉദ്യോഗാർത്ഥി മരിച്ചു. ഹൈദരാബാദ് സ്വദേശി രവി തേജ(26)യാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ ഷോപ്പിങ് മാളിൽ പാർട്ട് ടൈം ജോലി ചെയ്യുന്നതിനിടെ അജ്ഞാതർ വെടിയുതിർത്തെന്നാണ് റിപ്പോര്‍ട്ട്. മരണ വിവരം കുടുംബത്തെ അറിയിച്ചിട്ടുണ്ട്. Indian youth shot dead in America 2022 മാർച്ചിലാണ് യുവാവ് ബിരുദാനന്തര ബിരുദത്തിനായി യുഎസിൽ എത്തിയത്. വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം തൊഴിൽ അന്വേഷിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ സഹായങ്ങള്‍ ചെയ്യുമെന്നു അമേരിക്കയിലെ തെലുങ്ക് സമൂഹം അറിയിച്ചു. സംഭവത്തിൽ … Continue reading ഇന്ത്യൻ യുവാവ് അമേരിക്കയിൽ വെടിയേറ്റ് മരിച്ചു: രവിയുടെ വേർപാട് പഠനശേഷം ജോലി അന്വേഷിക്കുന്നതിനിടെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed