കലിഫോർണിയ: അമേരിക്കയിൽ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർഥിനിക്ക് ഗുരുതര പരുക്ക്. സംഭവത്തെ തുടർന്ന് അടിയന്തര യുഎസ് വീസ അപേക്ഷിച്ച് കുടുംബം. ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായ മഹാരാഷ്ട്ര സ്വദേശി നിലം ഷിൻഡെയാണ് (35) ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത്. നിലവിൽ കോമയിലാണ് യുവതി. ഫെബ്രുവരി 14 നാണ് സംഭവം. കലിഫോർണിയയിലെ സാക്രമെന്റോയിലാണ് അപകടം നടന്നത്. സായാഹ്ന നടത്തത്തിനിടെ പിന്നിൽ നിന്ന് ഒരു വാഹനം നിലം ഷിൻഡെയെ ഇടിച്ചു വീഴ്ത്തുത്തുകയായിരുന്നു. അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയെന്നാണ് റിപ്പോർട്ട്. തലയിലും കൈകാലുകളിലും ഗുരുതരമായി … Continue reading അമേരിക്കയിൽ സായാഹ്ന നടത്തത്തിനിറങ്ങിയ ഇന്ത്യൻ വിദ്യാർഥിനിയെ പുറകിൽ നിന്നും വന്ന വാഹനം ഇടിച്ചു വീഴ്ത്തി; കോമയിലായ ഷിൻഡെയെ ഒരു നോക്ക് കാണാൻ അടിയന്തര വീസക്ക് അപേക്ഷിച്ച് കുടുംബം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed