ചരിത്രനേട്ടത്തിൽ ഇന്ത്യൻ പേസ് ബോളർ ജസപ്രീത് ബുംറ; കരിയറിൽ 400 വിക്കറ്റ് എന്ന അപൂർവ്വതയ്ക്ക് ഉടമ

ചരിത്രനേട്ടത്തിൽ ഇന്ത്യൻ പേസ് ബോളർ ജസപ്രീത് ബുംറ. അന്താരാഷ്ട്ര ക്രിക്കറ്റിൽ 400 വിക്കറ്റ് നേട്ടം എന്ന അപൂർവ ബഹുമതിയാണ് ബുംറയെ തേടിയെത്തിയത്. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഹസൻ മഹ്‌മൂദിനെ വിരാട് കോഹ്ലിയുടെ കയ്യിലെത്തിച്ചാണ് ബുംറ ഈ ചരിത്ര നേട്ടത്തിണ് അർഹനായത്. Indian pacer Jaspreet Bumrah in history; 400 wickets in career മത്സരത്തിൽ ഇതിനോടകം ബുംറ നാല് വിക്കറ്റുകൾ നേടി. ശദ്മാൻ ഇസ്ലാം, മുശ്ഫിഖു റഹീം, ഹസൻ മഹ്‌മൂദ്, തസ്‌കിൻ അഹ്‌മദ് എന്നിവരെയാണ് ബുംറ കൂടാരം … Continue reading ചരിത്രനേട്ടത്തിൽ ഇന്ത്യൻ പേസ് ബോളർ ജസപ്രീത് ബുംറ; കരിയറിൽ 400 വിക്കറ്റ് എന്ന അപൂർവ്വതയ്ക്ക് ഉടമ