30,000 അടിഉയരത്തിൽ വിമാന ജീവനക്കാരന് രക്ഷകരായി ഇന്ത്യൻ ഡോക്ടർമാർ അബുദാബിയിൽ നിന്ന് ചെന്നൈയിലേക്കുള്ള യാത്രക്കിടയിൽ ഉണ്ടായ അത്യാഹിത സാഹചര്യം രണ്ട് ഇന്ത്യൻ ഡോക്ടർമാരുടെ സമയോചിത ഇടപെടലാണ് ഒരു എയർലൈൻസ് ജീവനക്കാരന്റെ ജീവൻ രക്ഷിച്ചത്. പറന്നുയർന്നതിന് പിന്നാലെ തന്നെ ജീവനക്കാരന് ഗുരുതരമായ അനാഫൈലാക്സിസ്, അതായത് ജീവൻ ഭീഷണിയിലാക്കുന്ന അലർജി പ്രതികരണം, ഉണ്ടായപ്പോൾ വിമാനത്തിനുള്ളിലെ ക്ലിനിക്കൽ പ്രതിസന്ധി അതിവേഗത്തിൽ ആശങ്കാജനകമായി. ഇത്യോപ്യയിൽ നിന്ന് ഈ മാസം ഒന്നിന് ഇന്ത്യയിലേക്കുള്ള ഇത്തിഹാദ് എയർവേയ്‌സ് വിമാനം ടെക്കോഫ് ചെയ്തതിനു പിന്നാലെ 40 മിനിറ്റിനുള്ളിലാണ് … Continue reading 30,000 അടി ഉയരത്തിൽ പറക്കുന്നതിടെ വിമാന ജീവനക്കാരന് ജീവൻ നഷ്ടമാകുമെന്ന അവസ്ഥ: രക്ഷകരായി ഇന്ത്യൻ ഡോക്ടർമാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed