സെഞ്ചുറിക്കരികെ കാലിടറി വീണെങ്കിലും സ്മൃതി മന്ദാന കളം നിറഞ്ഞാടിയപ്പോൾ വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ എകദിന മത്സരത്തിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് 211 റൺസിന്റെ തകർപ്പൻ വിജയം. സ്മൃതി മന്ദാനയുടെ തകർപ്പൻ ഇന്നിങ്സാണ് ഇന്ത്യയ്ക്ക് കരുത്തേകിയത്. 102 പന്തിൽ 91 റൺസാണ് താരം അടിച്ചെടുത്തത്. 13 ബൗണ്ടറികൾ ഉൾപ്പെടുന്നതായിരുന്നു സ്മൃതിയുടെ ഇന്നിങ്സ്. India register a comfortable win in the first ODI against West Indies ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ടീം ഇന്ത്യ … Continue reading സെഞ്ചുറിക്കരികെ കാലിടറി വീണെങ്കിലും കളം നിറഞ്ഞാടി സ്മൃതി മന്ദാന; വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ എകദിനത്തിൽ ഇന്ത്യക്ക് കിടിലൻ വിജയം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed