പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തി പുതിയ ഉത്തരവ് പുറത്തിറക്കി കേന്ദ്ര സർക്കാർ. 2026-ലെ പ്രകൃതിവാതക (വിതരണ നിയന്ത്രണം) ഉത്തരവ് മാർച്ച് 9-ന് പുറത്തിറക്കി. ഔദ്യോഗിക ഗസറ്റിൽ  പ്രസിദ്ധീകരിച്ചതോടെ ഉടൻ ഉത്തരവ് പ്രാബല്യത്തിൽ വന്നതായി സർക്കാർ അറിയിച്ചു. ഉപഭോക്താക്കളെ മുൻഗണനാ വിഭാഗങ്ങളാക്കി പുതിയ ഉത്തരവ് പ്രകാരം ഗ്യാസ് ഉപഭോക്താക്കളെ വിവിധ മുൻഗണനാ വിഭാഗങ്ങളായി തിരിച്ചു. ഓരോ മേഖലയിലേക്കുള്ള വിതരണം മുൻകാല ഉപഭോഗത്തെ അടിസ്ഥാനമാക്കി നിശ്ചയിക്കും. ദൈനംദിന ജീവിതത്തിനും … Continue reading പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി