ഇന്ത്യയ്ക്ക് കരുത്തേകാൻ കസാഖ്സ്ഥാൻ; യുറേനിയം വിതരണത്തിന് പുതിയ കരാർ

ഇന്ത്യയ്ക്ക് കരുത്തേകാൻ കസാഖ്സ്ഥാൻ; യുറേനിയം വിതരണത്തിന് പുതിയ കരാർ ഇന്ത്യയിലെ ആണവ നിലയങ്ങൾക്ക് ആവശ്യമായ യുറേനിയം വൻതോതിൽ നൽകാൻ കസാഖ്സ്ഥാൻ തീരുമാനിച്ചു. പുതിയ കരാർ പ്രകാരം ഇന്ത്യയ്ക്ക് യുറേനിയം വിതരണം നടത്തുമെന്ന് കസാഖ്സ്ഥാനിലെ ദേശീയ കമ്പനിയായ കസാറ്റംപ്രോം അറിയിച്ചു. ഇന്ത്യൻ ആണവോർജ വകുപ്പുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ തീരുമാനം. പഴയ കരാറിന് പിന്നാലെ പുതുക്കൽ ഇന്ത്യയും കസാഖ്സ്ഥാനും തമ്മിലുള്ള മുൻകരാർ ഏതാനും വർഷങ്ങൾക്ക് മുമ്പ് അവസാനിച്ചിരുന്നു. തുടർന്ന് പുതിയ ധാരണാപത്രത്തിനായി ഇരു രാജ്യങ്ങളും ചര്‍ച്ചകള്‍ നടത്തി വരികയായിരുന്നു. … Continue reading ഇന്ത്യയ്ക്ക് കരുത്തേകാൻ കസാഖ്സ്ഥാൻ; യുറേനിയം വിതരണത്തിന് പുതിയ കരാർ