ന്യൂഡൽഹി: ഇന്ത്യൻ നേവി അടുത്തിടെ കമ്മിഷൻ ചെയ്ത ഐഎൻഎസ് അരിഘട്ട് ആണവ അന്തർവാഹിനിയിൽ നടന്ന പുതിയ ആണവ മിസൈൽ പരീക്ഷണത്തിന് സ്ഥിരീകരണം. 3500 കി.മീ ദൂരമുള്ള മിസൈൽ പരീക്ഷച്ചെന്ന്നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കെ ത്രിപാഠി മാധ്യമങ്ങളോട് പറഞ്ഞു. കെ-4 മിസൈൽ എന്ന ബാലിസ്റ്റിക് മിസൈലാണ് വിക്ഷേപിച്ചതെന്ന് ദിനേഷ് കെ ത്രിപാഠി വ്യക്തമാക്കി. ഇന്ത്യ നടത്തിയ ഈ ചരിത്ര മിസൈൽ പരീക്ഷണം വലിയ വാർത്തയായതിന് പിന്നാലെയാണ് ഔദ്യോഗിക സ്ഥിരീകരണം. കെ-4ൻ്റെ ആദ്യ പരീക്ഷണമാണ് ഐഎൻഎസ് അരിഘട്ടിൽ നടന്നത്. … Continue reading കരയിൽ നിന്നും വായുവിൽ നിന്നും കടലിനടിയിൽ നിന്നും ആണവ മിസൈൽ വിക്ഷേപിക്കാൻ പറ്റുന്ന രാജ്യമായി ഇന്ത്യയും; ആണവ മിസൈൽ പരീക്ഷണത്തിന് സ്ഥിരീകരണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed