ട്രിനിട്രോടോലുയിൻ (ടി.എൻ.ടി) രാസസംയുക്തമാണ് പൊതുവെ യുദ്ധമുനകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നത്. ഇതിന്റെ രണ്ടുമടങ്ങു ശേഷിയുള്ള, അതീവ പ്രഹരശേഷിയുള്ള സ്ഫോടക വസ്തു വികസിപ്പിച്ച് ഇന്ത്യ. സെബെക്സ് -2. എന്നാണ് പേര്. ഇത് ഹൈ മെൽറ്റിംഗ് എക്സ്‌പ്ളോസീവ് (എച്ച്.എം.എസക്) വിഭാഗത്തിൽപ്പെട്ടത് എന്ന വിവരം മാത്രമേ പുറത്തുവിട്ടിട്ടുള്ളൂ. ആർ.ടി.എക്സ് ഇതിലാണ് വരുന്നത്. (India has developed the world’s second most powerful explosive device) ടി.എൻ.ടി 1.25 -1.30 അനുപാതമാണ് ലോകരാജ്യങ്ങൾ പോർമുനകളിൽ ഉപയോഗിക്കുന്നത്. സെബെക്സ് -2ന് ഇതിന്റെ ഇരട്ടിയിലേറെ ശേഷിയുണ്ട്. … Continue reading ഇനി ശത്രുപാളയം വെന്തുരുകും; ഇന്ത്യയുടെ വജ്രായുധങ്ങൾക്ക് മൂർച്ചകൂട്ടാനായി സെബെക്സ് -2 എത്തുന്നു; ആണവായുധം കഴിഞ്ഞാൽ അടുത്ത മാരക പ്രഹരശേഷി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed