പരീക്ഷണങ്ങൾക്കുള്ള അവസാന അവസരം നഷ്ടമായി; ഇന്ത്യ– കാനഡ മത്സരം മഴ മൂലം ഉപേക്ഷിച്ചു
ലോഡർഹിൽ: ട്വന്റി20 ലോകകപ്പിലെ ഇന്ത്യ– കാനഡ മത്സരം മഴ മൂലം ഉപേക്ഷിച്ചു. ഇന്ത്യൻ സമയം രാത്രി എട്ടു മണിക്കു തുടങ്ങേണ്ട മത്സരം 9 മണിയായിട്ടും ടോസ് പോലും ഇടാന്‍ സാധിച്ചിരുന്നില്ല.India-Canada match abandoned due to rain മത്സരം ഉപേക്ഷിച്ചതോടെ ഇന്ത്യയ്ക്കും കാനഡയ്ക്കും ഓരോ പോയിന്റു വീതം ലഭിച്ചു. ഇതോടെ എ ഗ്രൂപ്പില്‍ ഒന്നാമതുള്ള ഇന്ത്യയ്ക്ക് ഏഴു പോയിന്റായി. മൂന്നു പോയിന്റുള്ള കാനഡ മൂന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനക്കാരായ യുഎസും നേരത്തേ സൂപ്പര്‍ 8 ഉറപ്പിച്ചിരുന്നു. എ … Continue reading പരീക്ഷണങ്ങൾക്കുള്ള അവസാന അവസരം നഷ്ടമായി; ഇന്ത്യ– കാനഡ മത്സരം മഴ മൂലം ഉപേക്ഷിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed