ജി20 ഉച്ചകോടി: ഓസ്ട്രേലിയ-കാനഡ-ഇന്ത്യ സാങ്കേതിക സഹകരണ കൂട്ടായ്മ പ്രഖ്യാപിച്ച് മോദി
ജോഹന്നാസ്‌ബർഗ്: ആഗോള സാങ്കേതികതലത്തിൽ സഹകരണം ശക്തമാക്കുന്നതിനായി ഇന്ത്യ, ഓസ്ട്രേലിയ, കാനഡ കൂട്ടുക്കൂടുന്നു. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്‌ബർഗിൽ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം ഈ പ്രധാന പ്രഖ്യാപനമുണ്ടായി. ട്വിറ്ററിലൂടെ (X) പ്രഖ്യാപനം നടത്തുമ്പോൾ മോദി, “ആഗോള വിജ്ഞാനം, വൈദഗ്ധ്യം, സുരക്ഷ എന്നിവയിൽ പുതിയ തലത്തിലേക്ക് നയിക്കുന്ന സഖ്യം” എന്ന് വിശേഷിപ്പിച്ചു. ഡ്രഗ്–ടെറർ നെക്‌സസിനെതിരേ ജി20 സംരംഭം സിന്തറ്റിക് മയക്കുമരുന്നുകളുടെ വ്യാപനവും … Continue reading ജി20 ഉച്ചകോടി: ഓസ്ട്രേലിയ-കാനഡ-ഇന്ത്യ സാങ്കേതിക സഹകരണ കൂട്ടായ്മ പ്രഖ്യാപിച്ച് മോദി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed