ഒറ്റ ക്ലിക്കിൽ പതിഞ്ഞത് പിങ്ക് നിറമുള്ള വെട്ടുകിളി; അപൂർവങ്ങളിൽ അപൂർവം; യുകെയിലെ 8 വയസുകാരി എടുത്ത ഫോട്ടോ വൈറൽ

യുകെയിൽ 8 വയസുകാരിയായ ഫോട്ടോഗ്രാഫറുടെ ക്യാമറ കണ്ണുകളിൽ പെട്ടത് അപൂർവയിനം വെട്ടുകിളി. ജാമിയ എന്ന പെൺകുട്ടിയാണ് പിങ്ക് നിറത്തിലുള്ള വെട്ടുകിളിയുടെ ചിത്രം ക്യാമറയിൽ പകർത്തിയത്.In the UK, an 8-year-old photographer’s camera caught the eye of a rare grasshopper ഈ ഒരു അപൂർവ ചിത്രം ജാമിയ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കിട്ടു. മാത്രമല്ല, പിങ്ക് വെട്ടുകിളിയുടെ പ്രത്യേകത വിവരിച്ചു കൊണ്ടുള്ള ഒരു വീഡിയോയും പെൺകുട്ടി പോസ്റ്റ് ചെയ്തിട്ടുണ്ട്. “കൊള്ളാം, ഞാൻ ഇപ്പോൾ ഒരു … Continue reading ഒറ്റ ക്ലിക്കിൽ പതിഞ്ഞത് പിങ്ക് നിറമുള്ള വെട്ടുകിളി; അപൂർവങ്ങളിൽ അപൂർവം; യുകെയിലെ 8 വയസുകാരി എടുത്ത ഫോട്ടോ വൈറൽ