ഈ ജില്ലകളിൽ കാട്ടാനക്കലി അടങ്ങുന്നില്ല; ആറ് വർഷങ്ങൾക്കിടെ നഷ്ടപ്പെട്ടത് 110 ജീവനുകൾ; ഈ വർഷം ഇതുവരെ കൊല്ലപ്പെട്ടത് 10 പേർ

മലപ്പുറം: കാട്ടാനകളുടെ ആക്രമണത്തിൽ സംസ്ഥാനത്ത് ആറ് വർഷത്തിനിടെ പൊലിഞ്ഞത്110 ജീവനുകൾ. പരിക്കേറ്റത് 160 പേർക്കാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ മരണങ്ങളുണ്ടായത് പാലക്കാട് ജില്ലയിലാണ്. മരിച്ചത് 26 പേർ. ഇടുക്കിയിൽ 23. വയനാട്ടിൽ 20. ഇന്നലെ കണ്ണൂർ ആറളം ഫാമിൽ കാട്ടാന ചവിട്ടിക്കൊന്ന ദമ്പതികളടക്കം ഈ വർഷം ഇതുവരെ കൊല്ലപ്പെട്ടത് പത്തുപേരാണ്. മലപ്പുറം, ഇടുക്കി, വയനാട്, കണ്ണൂർ രണ്ടുവീതം. തിരുവനന്തപുരം, തൃശൂർ ഒന്നുവീതം. വന്യജീവി ആക്രമണം തടയാനുള്ള പല പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കാത്തതാണ് കാട്ടാനയാക്രമണം ഉൾപ്പെടെ വർദ്ധിക്കാൻ കാരണമെന്നാണ് … Continue reading ഈ ജില്ലകളിൽ കാട്ടാനക്കലി അടങ്ങുന്നില്ല; ആറ് വർഷങ്ങൾക്കിടെ നഷ്ടപ്പെട്ടത് 110 ജീവനുകൾ; ഈ വർഷം ഇതുവരെ കൊല്ലപ്പെട്ടത് 10 പേർ