കഴിഞ്ഞ 5 വർഷത്തിനിടെ സംസ്ഥാനത്ത് 61730 കുടുംബങ്ങളാണ് റേഷൻ മുൻഗണനാ പട്ടികയിൽനിന്നു പുറത്തായത്.സ്ഥിരമായി റേഷൻ വാങ്ങാത്തതിന്റെ പേരിലാണ് പുറത്താക്കൽ. മലപ്പുറം ജില്ലയിൽ മാത്രം 2363 കുടുംബങ്ങളെ പിഎച്ച്എച്ച്, എഎവൈ, എൻപിഎസ് എന്നീ മുൻഗണനാ വിഭാഗങ്ങളിൽനിന്ന് മുൻഗണനേതര വിഭാഗത്തിലേക്കു മാറ്റി. 3 മാസത്തിലേറെ തുടർച്ചയായി റേഷൻ വാങ്ങാത്തതിന്റെ പേരിലാണ് ഇത്രയും പേർ ഒന്നിച്ച് പുറത്തായത്. അധികൃതർ വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് നടപടി സ്വീകരിച്ചത്. ഇവരുടെ മുൻഗണനാ റേഷൻ കാർഡുകളെല്ലാം ഇതിനകം തന്നെ മുൻഗണനേതര വിഭാഗത്തിലേക്കു മാറിയിട്ടുണ്ട്. അതേസമയം … Continue reading സ്ഥിരമായി റേഷൻ വാങ്ങാത്തവരാണോ? പണി വരുന്നുണ്ട്; 5 വർഷത്തിനിടെ റേഷൻ മുൻഗണനാ പട്ടികയിൽനിന്നു പുറത്തായത് 61730 കുടുംബങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed