ഫോൺവിളിയിൽ വിപ്ലവകരമായ മാറ്റം ! ഇമ്മേഴ്‌സീവ് ഓഡിയോ ടെക്നോളജി ഫോൺ കോളുകൾ ഇനി വേറെ ലെവലിലെത്തിക്കും !

ത്രീഡി ശബ്ദം ഉപയോഗിച്ച് ഫോണ്‍ സംഭാഷണങ്ങള്‍ കൂടുതല്‍ മികച്ചതാക്കാന്‍ സാധിക്കുന്ന ഇമ്മേഴ്‌സീവ് ഓഡിയോ ആന്റ് വീഡിയോ സാങ്കേതിക വിദ്യ ഉപയോഗിച്ച് ലോകത്താദ്യമായി ഫോണ്‍ കോള്‍ ചെയ്തിരിക്കുകയാണ് നോക്കിയ സിഇഒ പെക്ക ലണ്ട്മാര്‍ക്ക്. പങ്കെടുക്കുന്നവരുടെ സ്‌പേഷ്യല്‍ ലൊക്കേഷന്‍ അടിസ്ഥാനമാക്കി അവരുടെ ശബ്ദം വേര്‍തിരിച്ച് കേള്‍ക്കാന്‍ ഈ സാങ്കേതിക വിദ്യയിലൂടെ കഴിയും. സ്മാര്‍ട്‌ഫോണുകളിലുള്ള ഒന്നിലധികം മൈക്രോഫോണുകള്‍ പ്രയോജനപ്പെടുത്തിയാണിത് സാധ്യമാക്കുന്നത്. പുതിയ സാങ്കേതികവിദ്യയില്‍ 3ഡി ശബ്ദമാണ് ഫോണ്‍ സംഭാഷണം നടത്തുന്നവര്‍ കേള്‍ക്കുക. ഇതുവഴി രണ്ട് പേരും അടുത്ത് നിന്ന് സംസാരിക്കുന്നതിന് സമാനമായ … Continue reading ഫോൺവിളിയിൽ വിപ്ലവകരമായ മാറ്റം ! ഇമ്മേഴ്‌സീവ് ഓഡിയോ ടെക്നോളജി ഫോൺ കോളുകൾ ഇനി വേറെ ലെവലിലെത്തിക്കും !