ഇടുക്കിയിൽ തോട്ടംമേഖല കേന്ദ്രീകരിച്ച് അനധികൃത മദ്യവിൽപ്പന; പ്രതിയെ അറസ്റ്റ് ചെയ്തു

ഇടുക്കിയിൽ സ്ട്രൈക്കിംഗ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി പുറ്റടി- കൊച്ചറ റോഡിൽ മില്ലുംപടി ഭാഗത്ത് നടത്തിയ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ ഓട്ടോറിക്ഷയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മദ്യം പിടിച്ചെടുത്തു. സംഭവത്തിൽ അണക്കര കടശ്ശിക്കടവ് കരയിൽ രമേശ് ഇല്ലം വീട്ടിൽ പൗണ്ട് രാജ് മകൻ രമേശ് പി. ( 38) നെ അറസ്റ്റ് ചെയ്തു. എട്ടു ലിറ്റർ മദ്യവും, മദ്യം കടത്താനുപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. (Illegal sale of liquor concentrated in plantation area in Idukki; The … Continue reading ഇടുക്കിയിൽ തോട്ടംമേഖല കേന്ദ്രീകരിച്ച് അനധികൃത മദ്യവിൽപ്പന; പ്രതിയെ അറസ്റ്റ് ചെയ്തു