സ്റ്റോപ്പ് മെമ്മോ അവഗണിച്ച് ഇടുക്കിയിലെ അനധികൃത പാറ ഖനനം; പരിശോധന നടത്തി ജിയോളജി വകുപ്പ്
ഇടുക്കി കട്ടപ്പനക്ക് സമീപം കറുവക്കുളത്ത് ജിയോളജി ആൻഡ് മൈനിങ്ങ് വകുപ്പിന്റെയും റവന്യു വകുപ്പിന്റെയും സ്റ്റോപ്പ് മെമ്മോ ലംഘിച്ച് അനധികൃത പാറ ഖനനം നടത്തിയ പ്രദേശത്ത് ജിയോളജി വകുപ്പ് പരിശോധന നടത്തി. Illegal rock mining despite stop memo; Checked. ഭൂമി കൈവശം വെച്ചിരിക്കുന്നത് ആരെന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് പരിശോധന നടത്തിയത്. ഇവിടെ നടത്തിയ പരിശോധനയിൽ മാസം 1300 ൽ അധികം ലോഡുകൾ കടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. കട്ടപ്പന- വണ്ടൻമേട് വില്ലേജിലുകളുടെ അതിർത്തിയിലുള്ള കുത്തകപ്പാട്ട സ്ഥലത്താണ് അനധികൃത … Continue reading സ്റ്റോപ്പ് മെമ്മോ അവഗണിച്ച് ഇടുക്കിയിലെ അനധികൃത പാറ ഖനനം; പരിശോധന നടത്തി ജിയോളജി വകുപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed