സീസണുകളിൽ മണിക്കൂറുകൾ ഗതാഗതക്കുരുക്കിന് കാരണമാകുന്ന അനധികൃത വഴിയോരക്കടകൾ മൂന്നാറിൽ ഒഴിപ്പിച്ചപ്പോൾ പള്ളിവാസലിലും ദേവികുളത്തും നടപടിയില്ല. മൂന്നാറിന് സമീപ പഞ്ചായത്തുകളായ പള്ളിവാസലിലും, ദേവികുളത്തും സഞ്ചാരികൾ എത്തുന്ന പ്രദേശങ്ങളിൽ അനധികൃതമായി നൂറുകണക്കിന് വഴിയോരക്കടകളാണ് സ്ഥാപിച്ചിരിക്കുന്നത്. Illegal roadside shops in Pallivasal and Devikulam. ഹെഡ്വർക്‌സ് ജങ്ങ്ഷൻ മുതൽ രണ്ടാം മൈൽ ജങ്ങ്ഷൻ വരെ ഒട്ടേറെ കടകളാണുള്ളത്. കടകൾ പെരുകിയതോടെ രണ്ടാംമൈൽ സൺസെറ്റ് വ്യൂപോയിന്റിൽ സഞ്ചാരികൾക്ക് വാഹനം നിർത്താൻ കഴിയാത്ത അവസ്ഥയുണ്ട്. കടകളിൽ നിന്നുള്ള മാലിന്യം വഴിയരികിൽ തള്ളുന്നത് പതിവാണ്. … Continue reading മൂന്നാറിൽ ഗതാഗതക്കുരുക്കിന് കാരണമായ കടകൾ ഒഴിപ്പിച്ചപ്പോൾ സമീപ പഞ്ചായത്തുകളിൽ പഴയപടി; നിരവധി അനധികൃത കടകൾ; വാഹനം നിർത്താൻപോലും സ്ഥലമില്ലെന്നു സഞ്ചാരികൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed