ആഡംബര കാറിൽ അഭ്യാസപ്രകടനം; വാഹനം പിടിച്ചെടുത്ത് എംവിഡി, യാത്രക്കാർക്കും പണി കിട്ടും

ഒരു കോടിയിലേറെ വില മതിയ്ക്കുന്ന വോള്‍വോ എക്സ് സി 90 ആണ് എം വി ഡി പിടികൂടിയത് പത്തനംതിട്ട: ആഡംബര കാറിൽ അഭ്യാസപ്രകടനം നടത്തിയ യുവാക്കൾക്കെതിരെ നടപടിയുമായി മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാർട്ട്മെന്റ്. പത്തനംതിട്ട വള്ളക്കടവ് കുമ്പനാട് റോഡിലാണ് സംഭവം. കാർ എംവിഡി കസ്റ്റഡിയിലെടുത്തു.(Illegal practice performance in a moving car MVD seizes luxury car) ഒരു കോടിയിലേറെ വില മതിയ്ക്കുന്ന വോള്‍വോ എക്സ് സി 90 ആണ് എം വി ഡി പിടികൂടിയത്. സംഭവത്തിന്റെ … Continue reading ആഡംബര കാറിൽ അഭ്യാസപ്രകടനം; വാഹനം പിടിച്ചെടുത്ത് എംവിഡി, യാത്രക്കാർക്കും പണി കിട്ടും