ഇടുക്കിയിൽ സ്റ്റോപ്പ് മെമ്മോ അവഗണിച്ച് അനധികൃത പാറ ഖനനം; ദിവസേന കടത്തുന്നത് നൂറുകണക്കിന് ലോഡ്
ഇടുക്കി കട്ടപ്പനക്ക് സമീപം കറുവക്കുളത്ത് ജിയോളജി ആൻഡ് മൈനിങ്ങ് വകുപ്പിന്റെയും റവന്യു വകുപ്പിന്റെയും സ്റ്റോപ്പ് മെമ്മോ ലംഘിച്ച് അനധികൃത പാറ ഖനനം. ദിവസേന നൂറ് ലോഡിലധികം പാറയാണ് ഇവിടെ നിന്നും പൊട്ടിച്ചു കടത്തുന്നത്. Ignoring stop memo, illegal rock mining in Idukki. കട്ടപ്പന- വണ്ടൻമേട് വില്ലേജിലുകളുടെ അതിർത്തിയിലുള്ള കുത്തകപ്പാട്ട സ്ഥലത്താണ് അനധികൃത പാറമട പ്രവർത്തിക്കുന്നത്. മുൻപ് പ്രദേശവാസികൾ പാറമടയുടെ പ്രവർത്തനം സംബന്ധിച്ച് ജില്ല കളക്ടർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് മൈനിങ്ങ് ആൻറ് ജിയോളി വകുപ്പ് … Continue reading ഇടുക്കിയിൽ സ്റ്റോപ്പ് മെമ്മോ അവഗണിച്ച് അനധികൃത പാറ ഖനനം; ദിവസേന കടത്തുന്നത് നൂറുകണക്കിന് ലോഡ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed