ഫോൺ വിളിക്കുന്നതിനിടെ കട്ടായാൽ ഇനി നഷ്ടപരിഹാരം കിട്ടും; പുതിയ വിജ്ഞാപനം പുറത്തിറക്കി

മൊബൈൽ ഉപയോക്താക്കൾക്ക് കൂടുതൽ അവകാശങ്ങൾ നൽകുന്ന നിർദേശങ്ങൾ ഉൾപ്പെടുത്തി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുതിയ വിജ്ഞാപനം പുറത്തിറക്കി. ടെലികോം സേവനങ്ങൾ തടസപ്പെട്ടാൽ ഉപയോക്താക്കൾക്ക് നഷ്ടപരിഹാരം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇതിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.If you cut the phone while making a call, you will get compensation ഉപയോക്താക്കൾക്ക് 24 മണിക്കൂറിൽ കൂടുതൽ നേരം സേവനം തടസപ്പെട്ടാൽ നഷ്ടപരിഹാരം നൽകേണ്ടി വരും. ഗുണനിലവാര മാനദണ്ഡം പാലിച്ചില്ലെങ്കിൽ ഒടുക്കേണ്ട നഷ്ടപരിഹാരം 50,000 രൂപയിൽ … Continue reading ഫോൺ വിളിക്കുന്നതിനിടെ കട്ടായാൽ ഇനി നഷ്ടപരിഹാരം കിട്ടും; പുതിയ വിജ്ഞാപനം പുറത്തിറക്കി