പാലിയേക്കര വഴി പോകുന്നവർ ശ്രദ്ധിക്കുക; വാഹനങ്ങളുടെ നിര 100 മീറ്ററിലധികം നീണ്ടാൽ ടോൾ നൽകാതെ പോകാം

കൊച്ചി: പാലിയേക്കര ടോളിൽ വാഹനങ്ങളുടെ നിര 100 മീറ്ററിലധികം നീണ്ടാൽ ടോൾ പിരിവ് ഒഴിവാക്കി കടത്തി വിടണമെന്ന ഉത്തരവുമായി ഹൈക്കോടതി. ഇക്കാര്യത്തിൽ ദേശിയ പാത അതോറിറ്റി 2021 ൽ പ്രഖ്യാപിച്ച മാർഗനിർദ്ദേശം കർശനമായി പാലിക്കണമെന്നാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. കൃഷ്ണകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഇടക്കാല ഉത്തരവിൽ പറയുന്നു. പൊതുപ്രവർത്തകനായ ഒ.ജെ. ജെനീഷ്, അഡ്വ. ശ്രീലക്ഷ്മി സാബു മുഖേന ഫയൽ ചെയ്ത പൊതുതാത്പര്യ ഹർജിയാണ് ഹൈകോടതി പരിഗണിച്ചത്. വാഹനങ്ങൾ 10 സെക്കൻഡിനുള്ളിൽ ടോൾ കടന്നു … Continue reading പാലിയേക്കര വഴി പോകുന്നവർ ശ്രദ്ധിക്കുക; വാഹനങ്ങളുടെ നിര 100 മീറ്ററിലധികം നീണ്ടാൽ ടോൾ നൽകാതെ പോകാം