അധികാരത്തിലെത്തിയാൽ തായ്‌വാനിൽ നിന്നും പ്രൊട്ടക്ഷൻ ഫീസ് പിരിക്കാനൊരുങ്ങി ട്രംപ്
ലോകത്തെ സെമി കണ്ടക്ടറുകളുടെയും മറ്റ് ചിപ്പ് വ്യവസായത്തിന്റെയും വലിയ അളവും നടക്കുന്നത് തായ്‌വാനിലാണ്. ഇതുകൊണ്ടു തന്നെ തായ്‌വാനിലെ ചൈനീസ് താത്പര്യങ്ങളും തായ്വാനെ പിടിച്ചെടുക്കാനുള്ള ചൈനീസ് നീക്കവും അമേരിക്കയ്ക്കും യൂറോപ്യൻ രാജ്യങ്ങൾക്കും ഏറെ തലവേദന സൃഷ്ടിക്കുന്നതാണ്. (If he comes to power, Trump is ready to collect protection fees from Taiwan) തായ്‌വാൻ ചൈനീസ് സംഘർഷങ്ങൾ കടുത്തപ്പോൾ തായ്‌വാന് പ്രതിരോധത്തിനായി ബില്യൺ ഡോളറിന്റെ ആയുധങ്ങൾ അമേരിക്ക നൽകിയതും മേഖലയിലെ അമേരിക്കൻ താത്പര്യങ്ങൾ സംരക്ഷിക്കാനാണ്. ഇതിന് … Continue reading അധികാരത്തിലെത്തിയാൽ തായ്‌വാനിൽ നിന്നും പ്രൊട്ടക്ഷൻ ഫീസ് പിരിക്കാനൊരുങ്ങി ട്രംപ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed