പിറന്നാൾ ദിനത്തിൽ പൊലീസ് സേനയിൽ നിന്ന് വിരമിച്ച് ഐഎം വിജയൻ

മലപ്പുറം: ഇതിഹാസ ഇന്ത്യൻ ഫുട്ബോൾ താരവും മുൻ നായകനുമായ ഐഎം വിജയൻ പൊലീസ് സേനയിൽ നിന്നു വിരമിച്ചു. 56ാം പിറന്നാൾ ദിനത്തിൽ 38 വർഷം നീണ്ട സേവനത്തിനൊടുവിലാണ് ഐ.എം വിജയൻ പൊലീസിന്റെ കാക്കിക്കുപ്പായം അഴിക്കുന്നത്. മലപ്പുറത്ത് എംഎസ്പി അസി. കമാൻഡന്റ് പദവിയിൽ നിന്നാണ് ഐ.എം വിജയന്റെ പടിയിറക്കം. ഈ മാസം 30 ന് അദ്ദേഹത്തിന്റെ സർവീസ് കാലാവധി പൂർത്തിയാകും. 18ാം വയസിലാണ് ഐഎം വിജയൻ അതിഥി താരമായി പൊലീസിലെത്തുന്നത്. പിന്നീട് കേരള പൊലീസ് ഫുട്ബോൾ ടീമിന്റെ നെടുംതൂണുകളിൽ … Continue reading പിറന്നാൾ ദിനത്തിൽ പൊലീസ് സേനയിൽ നിന്ന് വിരമിച്ച് ഐഎം വിജയൻ